വെള്ളാങ്ങല്ലൂർ : ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ 5 വർഷക്കാലം നടത്തിയ വികസന പ്രവർത്തനങ്ങളുടെ സമാപ്തി കുറിച്ചുകൊണ്ട് ‘വികസനോത്സവം 2025’ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും കലാസാംസ്കാരിക പരിപാടികളോടും കൂടി ആഘോഷിച്ചു.
വികസനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ കൊടിയേറ്റം നിർവ്വഹിച്ചു. , തുടർന്ന് വി.എസ്. അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും ‘ കർഷക പരിശീലനേകന്ദ്രം ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ യും, നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപും, വൈബ്സ് ഫെസിലിറ്റേഷൻ സെൻ്റർ റോഡ് നിർമ്മാണോദ്ഘാടനം മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസും, , വായനശാലകളിലെ ഗാന്ധി – ഗുരു -അംബേദ്ക്കർ കോർണറുകളുടെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. ധർമ്മരാജ് അടാട്ടും,, ആദര സമ്മേളനം ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.രാജേഷും നിർവ്വഹിച്ചു.
വിവിധ പരിപാടികളിൽ സുധ ദിലീപ്, ഉണ്ണികൃഷ്ണൻകുറ്റിപ്പറമ്പിൽ, അഡ്വ. വി. ആർ. സുനിൽകുമാർ എം.എൽ.എ, ഖാദർ പട്ടേപ്പാടം, ടി.എസ്. സജീവൻ എന്നിവർ അധ്യക്ഷത വഹിച്ചു
രാഹുൽ ഗോവിന്ദ്, എം.കെ. സ്മിത, പി.എം. ഹസീബലി, രാജേഷ് അശോകൻ, വിജയലക്ഷ്മി വിനയചന്ദ്രൻ, കെ.എസ്. തമ്പി, നിഷഷാജി, റോമി ബേബി, രമരാഘവൻ, കെ.ബി. ബിനോയ് , എം.കെ. മോഹനൻ, അഡ്വ കെ.ആർ. സുമേഷ്, ഷാജി നക്കര , പ്രസന്ന അനിൽകുമാർ, സുരേഷ് അമ്മനത്ത്, അസ്മാബി ലത്തീഫ് കെ.എസ്. രാധാകൃഷ്ണൻ, എം.എസ്. ലെനിൻ , ടി.ശിവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

