ഇരിങ്ങാലക്കുട : ശതാഭിഷിക്തനാകുന്ന കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി ആശാനെ സഹൃദയലോകം 2025 ഡിസംബർ 13, ശനിയാഴ്ച തൃശ്ശൂർ പാലിയേക്കരയിലെ ശ്രീഭദ്രത്തിൽ സമുചിതമായി ആഘോഷിക്കുന്ന ‘കൃഷ്ണപർവ്വ’ത്തിൻ്റെ ലോഗോ പ്രകാശനം ആശാൻ്റെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സിനിമാ സംവിധായകനും ഗാനരചയിതാവുമായ സത്യൻ അന്തിക്കാട് സ്വന്തം വസതിയിൽ സംഘാടകരുടെ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

