അറിയിപ്പ് : ഇരിങ്ങാലക്കുട തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡ് വികസനത്തിന്റെ ഭാഗമായി സെന്റ് ജോസഫ് കോളേജ് പരിസരത്ത് പോസ്റ്റുകളും ലൈനും മാറ്റുന്നതു മൂലം ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെവി ലൈൻ ഓഫ് ചെയ്യുന്നതിനാൽ, കോപ്പറേറ്റീവ് ഹോസ്പിറ്റൽ, സെന്റ് ജോസഫ് കോളേജ്, ചന്തക്കുന്ന്, ഇരിങ്ങാലക്കുട പള്ളി പരിസരം, സ്തംഭം, വെസ്റ്റ് കോമ്പാറ, കോമ്പാറ ജംഗ്ഷൻ, കെപിഎൽ ഓയിൽ മിൽ, ചന്ദ്രിക എന്നീ പരിസരങ്ങളിൽ നവംബർ 3 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണിവരെ വൈദ്യുതി തടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

