അവിട്ടത്തുർ മഹാദേവ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം ആഗസ്റ്റ് 20 ഞായറാഴ്ച

അവിട്ടത്തുർ : അവിട്ടത്തുർ മഹാദേവ ക്ഷേത്രത്തിലെ ഈവർഷത്തെ വിനായക ചതുർത്ഥി ആഘോഷം ആഗസ്റ്റ് 20 ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നതാണ്. അന്നു രാവിലെ ഗണപതി ഹോമവും വൈകുന്നേരം അപ്പം മൂടലും ഉണ്ടായിരിക്കും.

അപ്പം വഴിപാട് ബുക്ക് ചെയ്തവർക്ക് അന്നു സന്ധ്യക്ക് വിതരണം ചെയ്യുന്നതാണ് എന്ന് ക്ഷേത്രം പ്രസിഡന്റ് ഡോ. മുരളി ഹരിതം അറിയിച്ചു .

continue reading below...

continue reading below..

You cannot copy content of this page