സംസ്ഥാനത്ത് നാലിടങ്ങളിൽ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു . നിപ്മറിനെ മികവിന്‍റെ കേന്ദ്രമാകുവാൻ വരും വർഷങ്ങളിൽ പതിനഞ്ചു കോടി അനുവദിക്കും

കല്ലേറ്റുംകര : ഭിന്നശേഷി വിഭാഗക്കാർക്ക് സമൂഹജീവനം സാധ്യമാക്കുന്ന പുനരധിവാസ ഗ്രാമങ്ങൾ നിലമ്പൂർ, പുനലൂർ, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളിൽ സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…

ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ്

ഇരിങ്ങാലക്കുട: വിഷുക്കൈനീട്ടമായി നൽകുന്ന പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന പുതിയ…

” സ്നേഹക്കൂട് ” പദ്ധതിയിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷ സമർപ്പിക്കാം

ഇരിങ്ങാലക്കുട : സർക്കാരിന്‍റെ വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവനാളുകൾക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി ആർ ബിന്ദുവിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയായ സ്നേഹക്കൂടിലേക്ക് അപേക്ഷകൾ…