കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ ഹരിത കർമസേന അംഗങ്ങൾക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നഗരസഭ ചെയർപേഴ്സൺ സുജ സജീവ്കുമാർ കൈമാറി

ഇരിങ്ങാലക്കുട : കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ ഹരിത കർമസേന അംഗങ്ങൾക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നഗരസഭ ചെയർപേഴ്സൺ സുജ സജീവ്കുമാർ കൈമാറി.

സാനിറ്റേഷൻ ഉപകരണങ്ങളായ മാസ്ക്, ഗുബൂട്സ്, ഗ്ലൗസ്, റെയിൻ കോട്ടുകൾ, സേഫ്റ്റി ജാക്കറ്റുകൾ എന്നിവയാണ് മാപ്രാണം പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തത്

You cannot copy content of this page