ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായ കലവറ നിറക്കൽ ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9 മണിക്ക് കിഴക്കേ നടപ്പുരയിൽ ആരംഭിക്കുന്നതാണ്. ഭക്തജനങ്ങൾക്ക് എണ്ണ, നെയ്യ് ,നാളികേരം ,ശർക്കര, അരി ,പലവ്യഞ്ജനങ്ങൾ , പച്ചക്കറികൾ എന്നിവ സമർപ്പിക്കാവുന്നതാണ് എന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു. ഏപ്രിൽ 28 മുതൽ മെയ് 8 വരെയാണ് ഉത്സവം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

