ജി.എച്ച്.എസ്.എസ് കരൂപ്പടന്നയിൽ ക്ലർക്കിന്റെ താൽക്കാലിക ഒഴിവ്, +2 ഉം കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അവസരം, അഭിമുഖം ആഗസ്റ്റ് 29 രണ്ട് മണിക്ക്
അറിയിപ്പ് : ജി.എച്ച്.എസ്.എസ് കരൂപ്പടന്നയിൽ ക്ലർക്കിന്റെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 29/08/24 ഉച്ചക്ക് രണ്ട് മണിക്ക് അഭിമുഖം നടത്തുന്നു.…