ക്രൈസ്റ്റ് കോളേജിലെ വിവിധ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവ്

അറിയിപ്പ് : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) 2023-2024 അധ്യായന വർഷത്തെ ബിരുദ കോഴ്സുകളായ ഫിസിക്സ്, മാത്തമാറ്റിക്സ്, ജിയോളജി, ഇൻഡഗ്രേറ്റഡ് ജിയോളജി, ഫുഡ് ടെക്നോളജി ഹോട്ടൽ മാനേജ്മെന്റ്, ഇംഗ്ലീഷ് ആൻഡ് ഹിസ്റ്ററി, കെമിസ്ട്രി, ബി.വോക്ക്, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ എസ്.സി/ എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

പ്രവേശനം ആഗ്രഹിക്കുന്നവർ ജൂൺ 30, 2023 വെള്ളിയാഴ്ച രാവിലെ 10ന് കോളേജ് ഓഫീസിൽ അനുബന്ധ രേഖകൾ സഹിതം ഹാജരാകേണ്ടതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page