കൊല്ലങ്കോട് : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ്, കോളേജിലെ ഒന്നാം വർഷ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെയും കൊല്ലങ്കോട് ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി യുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്നേഹതീരം’ പഞ്ചദിന സഹവാസ ക്യാമ്പിന് സമാപനമായി.അഞ്ച് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സാമൂഹിക…