ഇരിങ്ങാലക്കുട : മാപ്രാണം കുരിശു മുത്തപ്പൻ്റെ തിരുനാളിനോട് അനുബന്ധിച്ച് ഇടവകയുടെ ക്ഷണം സ്വീകരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എത്തി. കുരിശു മുത്തപ്പന്റെ തിരുനടയിൽ മെഴുകുതിരി തെളിയിച്ചു സമർപ്പിച്ചു. സെപ്റ്റംബർ 13, 14,15 തീയതികളിൽ ആണ് തിരുനാൾ.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പള്ളി വികാരി ഫാദർ ജോണി മേനാച്ചേരി, അസിസ്റ്റന്റ് വികാരി ഫാദർ ലിജോ മണിമലകുന്നേൽ, ഫാദർ ഡേവിസ് ചാലിശ്ശേരി, കൈക്കാരന്മാരായ അനൂപ് അറക്കൽ, മിൽസൺ പാറമേൽ, ടോമി എടത്തുരുത്തിക്കാരൻ, ജനറൽ സെക്രട്ടറി ജോൺ പള്ളിത്തറ, പബ്ലിസിറ്റി കൺവീനർ പോളി പള്ളായി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com