മൂർക്കനാട് : സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. പോളി പുതുശ്ശേരി നിർവഹിച്ചു. നിർധനരായ വിദ്യാർത്ഥികൾക്ക് ഓണക്കിറ്റ് വിതരണവും അദ്ദേഹം നടത്തി.
പ്രിൻസിപ്പൽ കെ എ വർഗ്ഗീസ്സ്, പി ടി എ വൈസ്പ്രസിഡണ്ട് സന്തോഷ് കുമാർ , ഫസ്റ്റ് അസിസ്റ്റൻ്റ് ജാൻസി ടി ജെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മേരി സോണിയ, അധ്യാപകരായ ജിജി വർഗ്ഗീസ്, രമാദേവി, റോസ് ലിറ്റി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com