ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ കലോൽസവ പരിപാടികൾ സർഗോദയം 2023 ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിലെ കലോൽസവ പരിപാടികൾ സർഗോദയം 2023 സോപാന സംഗീത ഗായികയും ഞരളത്തു രാമ പൊതുവാൾ പുരസ്കാര ജേതാവുമായ ആശ സുരേഷ് നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജെയ്സൺ കരപറമ്പിൽ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സി. നവീന സ്വാഗതവും സി. വിമൽ റോസ് നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page