മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ, തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം ഉദ്‌ഘാടനം രാവിലെ 10.30ന്

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാപോലീസ് ആസ്ഥാന മന്ദിരം ഇരിങ്ങാലക്കുട കാട്ടുങ്ങചിറയിൽ മെയ് 14 ഞായറാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഏഴു കോടിയിലധികം രൂപ ചെലവിൽ പരിസ്ഥിതി സൗഹൃദമായാണ് ഇരിങ്ങാലക്കുടയിൽ മന്ദിരം പൂർത്തിയാക്കിയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദു പറഞ്ഞു. റൂറൽ ജില്ലാപോലീസ് ആസ്ഥാന മന്ദിരം ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ മണ്ഡലത്തിന്‍റെ ഭരണ-നിയമ നിർവ്വഹണ കാര്യങ്ങളിൽ മികച്ച മുന്നേറ്റമുണ്ടാകും – മന്ത്രി പറഞ്ഞു.

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page