ഇരിങ്ങാലക്കുട : കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നും വിജയം നേടിയതിൽ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് വിജയ ആഘോഷം സംഘടിപ്പിച്ചു . രാജീവ് ഗാന്ധി ഭവനിൽ നിന്നും വൈകീട് ആരംഭിച്ച ആഹ്ളാദ പ്രകടനത്തിൽ കോൺഗ്രസിന്‍റെയും പോഷക സംഘടനകളുടെയും നേതാക്കൾ പങ്കെടുത്തു.
Continue reading below...

Continue reading below...
താള മേളങ്ങളുടെ അകമ്പടിയോടെ നടന്നു നീങ്ങിയ പ്രകടനം ഠാണാവില്‍ അവസാനിച്ചു . ഏറെ കാലത്തിനു ശേഷം മതിമറന്നു ആഘോഷിക്കാൻ കിട്ടിയ അവസരം പ്രവർത്തകർ പ്രയോജനപ്പെടുത്തി. വഴിനീളെ പടക്കം പൊട്ടിച്ചു പ്രവർത്തകർ വിജയ ആഘോഷത്തിൽ അണിചേർന്നു.
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD