ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹയർ സെക്കണ്ടറി മലയാളം അധ്യാപികയായ വി.വി. ശ്രീലയുടെ മാറിക്കേറിയ തീവണ്ടി എന്ന കവിതാ സമാഹാരത്തിന് ‘ഫ്രീ ഡo ഫിഫ്റ്റി നൽകിയ അധ്യാപക സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരനിൽ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

