ഡോണ ജോസഫിനെ തോമസ് ഉണ്ണിയാടൻ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട : യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പിന് അർഹയായ ഡോണ ജോസഫിനെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അഭിനന്ദിച്ചു. സിക്സ്ത് ജനറേഷൻ മെറ്റാ സർഫസ് ആന്റീന എന്ന വിഷയത്തിൽ യൂണിയന്റെ കീഴിലുള്ള വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിൽ മൂന്നു വർഷത്തെ ഗവേഷണത്തിനുള്ള ഫെലോഷിപ്പിനാണ് മുരിയാട് പഞ്ചായത്ത് പത്താം വാർഡിലെ താമസക്കാരിയായ ഡോണ അർഹയായത്. മുൻ ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

continue reading below...

continue reading below..

You cannot copy content of this page