കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല 2022 ലെ ഫെലോഷിപ്പ് / അവാര്‍ഡ് / എന്‍ഡോവ്‌മെന്റ ് എന്നിവ പ്രഖ്യാപിച്ചു – ഇരിങ്ങാലക്കുടക്ക് നാല് അംഗീകാരങ്ങൾ

കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല 2022 ലെ ഫെലോഷിപ്പ് / അവാര്‍ഡ് / എന്‍ഡോവ്‌മെന്റ ് എന്നിവ പ്രഖ്യാപിച്ചു – ഇരിങ്ങാലക്കുടക്ക് നാല് അംഗീകാരങ്ങൾ

ഫെലോഷിപ്പ് വേണുജി (കൂടിയാട്ടം),
വി.എ സ്. ശര്‍മ്മ എന്‍ഡോവ്‌മെന്റ ് കലാമണ്ഡലം പ്രഷീജ (മോഹിനിയാട്ടം),
മിഴാവ് അവാര്‍ഡ് കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍,
മുകുന്ദരാജ സ്മൃതി പുരസ്‌കാരം എം.കെ. അനിയന്‍ (അനിയന്‍ മംഗലശ്ശേരി)

2022 ലെ കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്‌മെന്റ് എന്നിവ പ്രഖ്യാപിച്ചു . ഡോ. ടി.എ സ്. മാധവന്‍കുട്ടി ചെയര്‍മാനും, ഡോ. എ.എന്‍. കൃഷ്ണന്‍, കലാമണ്ഡലം ഹുസ്‌നബാനു, പെരിങ്ങോട് ചന്ദ്രന്‍, ഡോ. കെ.വി. വാസുദേവന്‍, ഡോ. മനോജ് കൃഷ്ണ. എം, എം. മുരളീധരന്‍, ശ്രീവല്‍സന്‍ തിയ്യാടി എന്നിവര്‍ അംഗങ്ങളും, കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. രാജേഷ്‌കുമാര്‍. പി മെമ്പര്‍ സെക്രട്ടറിയുമായ പുരസ്‌ക്കാര നിര്‍ണ്ണയ സമിതിയാണ് ഫെലോഷിപ്പുകളും അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളും നിര്‍ണ്ണയിച്ചത്.

താഴെ പറയുന്നവരാണ് ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്‌മെന്റ് എന്നിവക്ക് അര്‍ഹരായിട്ടുള്ളത്.

1. ഫെലോഷിപ്പ് മാടമ്പി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി (കഥകളി സംഗീതം)
2. ഫെലോഷിപ്പ് വേണുജി (കൂടിയാട്ടം)
3. കഥകളി വേഷം അവാര്‍ഡ് ആര്‍.എല്‍.വി. ദാമോദര പിഷാരടി
4. കഥകളി സംഗീതം അവാര്‍ഡ് കലാമണ്ഡലം നാരായണന്‍ നമ്പൂതിരി
5. കഥകളി ചെണ്ട അവാര്‍ഡ് കലാമണ്ഡലം ബാലസുന്ദരന്‍
6. കഥകളി മദ്ദളം അവാര്‍ഡ് കലാമണ്ഡലം ഗോപിക്കുട്ടന്‍നായര്‍
7. കഥകളി അണിയറ അവാര്‍ഡ് ബാല കൃഷ്ണന്‍. സി.പി.
8. മിഴാവ് അവാര്‍ഡ് കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍
9. മോഹി നിയാട്ടം അവാര്‍ഡ് കലാമണ്ഡലം ഭാഗ്യേശ്വരി
10. തുള്ളല്‍ അവാര്‍ഡ് സുകുമാരന്‍നായര്‍, കൊയിലാണ്ടി
11. കര്‍ണ്ണാടക സംഗീതം അവാര്‍ഡ് കെ.വി. ജഗദീശന്‍ മാസ്റ്റര്‍
12. എ.എ സ്.എന്‍. നമ്പീശന്‍ പുരസ്‌കാരം ഏഷ്യാഡ് ശശിമാരാര്‍ (ഇലത്താളം)
13. കലാഗ്രന്ഥം അവാര്‍ഡ് പള്ളി പ്പുറം ഉണ്ണികൃഷ്ണന്‍
(വേഷം : കഥകളിയുടെ അണിയ റലോകം)
14. ഡോക്യുമെന്ററി അവാര്‍ഡ് അനൂപ് വെള്ളാനി & ശ്രീജിത്ത് വെള്ളാനി (നാദഭൈരവി)
15. എം.കെ.കെ.നായര്‍ സമഗ്രസംഭാവന പുരസ്‌കാരം പള്ളം ചന്ദ്രന്‍
16. യുവപ്രതിഭ അവാര്‍ഡ് കലാമണ്ഡലം വേണുമോഹന്‍ (കഥകളി ചെണ്ട)
17. മുകുന്ദരാജ സ്മൃതി പുരസ്‌കാരം എം.കെ. അനിയന്‍ (അനിയന്‍ മംഗലശ്ശേരി)
18. കലാരത്‌നം എന്‍ഡോവ്‌മെന്റ ് ഓയൂര്‍ രാമചന്ദ്രന്‍ (കഥകളി വേഷം)
19. വി.എ സ്. ശര്‍മ്മ എന്‍ഡോവ്‌മെന്റ ് കലാമണ്ഡലം പ്രഷീജ (മോഹിനിയാട്ടം)
20. പൈങ്കുളം രാമചാക്യാര്‍ സ്മാരക പുര സ്‌കാരം കലാമണ്ഡലം പ്രശാന്തി (കൂടിയാട്ടം)
21. വടക്കന്‍ കണ്ണന്‍നായര്‍ സ്മൃതി പുര സ്‌കാരം പ്രദീപ് ആറാട്ടുപുഴ
22. കെ.എ സ്. ദിവാകരന്‍നായര്‍ കലാമ ണ്ഡലം എം.കെ. ജ്യോതി സ്മാരക സൗഗന്ധിക പുര സ്‌കാരം
23. ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ കലാമണ്ഡലം വിശ്വാസ് എന്‍ഡോവ്‌മെന്റ ് (കഥകളി സംഗീതം)
24. കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ് (കൂടിയാട്ടം)
25. ബ്രഹ്‌മശ്രീ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാട് അഞ്ജലി. കെ.എ സ്. (മോഹിനിയാട്ടം)



ജന്മശതാബ്ദി സ്മാരക എന്‍ഡോവ്‌മെന്റ ്

50,000/- രൂപയും കീര്‍ത്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഫെലോഷിപ്പുകള്‍.
30,000/- രൂപയും കീര്‍ത്തി പ ത്രവും ഫല കവും പൊന്നാടയും അടങ്ങു ന്നതാണ് കലാമണ്ഡലം അവാര്‍ഡുകള്‍.
30,000/- രൂപയും കീര്‍ത്തി പ ത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് എം.കെ.കെ. നായര്‍ സമഗ്ര സംഭാവന പുരസ്‌കാരം.
10,000/- രൂപയും കീര്‍ത്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് യുവപ്രതിഭ അവാര്‍ഡ്.
10,000/- രൂപയും കീര്‍ത്തിപ ത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് മുകുന്ദരാജ സ്മൃതി പുരസ്‌കാരം.
10,000/- രൂപയും കീര്‍ത്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് കലാരത്‌നം എന്‍ഡോവ്‌മെന്റ ്.
7500/- രൂപയും കീര്‍ത്തി പ ത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് വടക്കന്‍ കണ്ണന്‍നായരാശാന്‍ സ്മൃതി പുരസ്‌കാരം.
8500/- രൂപയും കീര്‍ത്തി പ ത്രവും പൊന്നാടയും അടങ്ങുന്നതാണ് പൈങ്കുളം രാമചാക്യാര്‍ സ്മാരക പുര സ്‌കാരം.
5000/- രൂപയും കീര്‍ത്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് കെ.എ സ്. ദിവാകരന്‍
നായര്‍ സ്മാരക സൗഗന്ധികം പുരസ്‌കാരം.
4000/- രൂപയും കീര്‍ത്തിപ ത്രവും പൊന്നാടയും അടങ്ങുന്നതാണ് വി.എ സ ്.ശര്‍മ്മ എന്‍ഡോവ്‌മെന്റ ്.
3000/- രൂപയും കീര്‍ത്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് ഭാഗവതര്‍ കുഞ്ഞുണ്ണിതമ്പുരാന്‍
എന്‍ഡോവ്‌മെന്റ ്.
10,000/- രൂപയും ഫലകവും, കീര്‍ത്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക അവാര്‍ഡ്.
37500/- രൂപയും ഫല കവും, കീര്‍ത്തി പ ത്രവും പൊന്നാടയും അടങ്ങുന്നതാണ് ബ്രഹ്‌മശ്രീ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാട് എന്‍ഡോവ്‌മെന്റ ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page