ചൂളമടിച്ച് വിൻസെന്‍റ് കയറിയത് റെക്കോർഡിലേക്ക്

ഇരിങ്ങാലക്കുട : തുടർച്ചയായ 365 ദിവസം 365 ഗാനങ്ങൾ ചൂളമടിച്ച് അത് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് ഊരകം സ്റ്റാർ നഗർ സ്വദേശി തൊമ്മന വിൻസെന്റ് മാത്യു. വിവിധ ഭാഷകളിലുള്ള 365 ഗാനങ്ങളാണ് വിൻസെന്റ് അവതരിപ്പിച്ചത്.

continue reading below...

continue reading below..


2022 മാർച്ച് ഒന്നിന് തുടങ്ങിയ ഈ യജ്‌ഞം കഴിഞ്ഞ ഫെബ്രുവരി 28 നാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇത് രേഖപ്പെടുത്തിയതായി വിന്സന്റിനു അറിയിപ്പ് ലഭിച്ചത്. ഫേസ്ബുക്കിൽ നിരവധി പേരാണ് ഇത് ദിവസവും ആസ്വദിച്ചിരുന്നത്

You cannot copy content of this page