മാപ്രാണം : ആം ആദ്മി പാർട്ടി നേതാവ് മാപ്രാണം സ്വദേശി കൂവപറമ്പിൽ റപ്പായി ഭാര്യ അൽഫോൺസാ ടീച്ചർ (72) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആം ആദ്മി പാർട്ടിയുടെ നിയോജ മണ്ഡലം കൺവീനർ ആയിരുന്നു.
പൊറത്തിശ്ശേരി പഞ്ചായത്ത് നിലവിലുണ്ടായിരുന്നപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. മാടായിക്കോണം ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ യു.പി. സ്‌ക്കൂള്‍ മുന്‍ പ്രധാനാദ്ധ്യാപികയുമായിരുന്ന അല്‍ഫോന്‍സ ടീച്ചര്‍.
സംസ്‌കാരം 29 ശനി വൈകീട്ട് 4 മണിക്ക് മാപ്രാണം ഹോളി ക്രോസ് ദേവാലയ സെമിത്തേരിയില്‍. പരേതനായ കുവ്വാപറമ്പില്‍ റപ്പായിയാണ് ഭര്‍ത്താവ്. മക്കള്‍ ജിജി, ജിനി, ജിഷു മരുമക്കള്‍ : ഷെല്‍ബി, ജോസഫ് മഞ്ഞളി, ജോളി.
Continue reading below...

Continue reading below...
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD