ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാൽ 18 ശനി, 19 ഞായർ തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു
അറിയിപ്പ് : ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാൽ 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
നവംബർ 18 ശനിയാഴ്ച മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), എറണാകുളം – ഷൊർണൂർ മെമു എക്‌സ്പ്രസ് (06018), എറണാകുളം – ഗുരുവായൂർ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളാണ് റദ്ധാക്കിയത്
നവംബർ 19 ഞായറാഴ്ച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604), ഷൊർണൂർ – എറണാകുളം മെമു എക്‌സ്പ്രസ് (06017), ഗുരുവായൂർ – എറണാകുളം എക്‌സ്പ്രസ് (06449), എറണാകുളം – കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യൽ (06453), കോട്ടയം – എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യൽ (06434) ട്രെയിനുകൾ ആണ് പൂർണമായി റദ്ധാക്കിയത്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com