സമയക്രമം പാലിക്കാതെ അമിതവേഗതയിൽ പോകുന്ന ബസ്സുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു
ഇരിങ്ങാലക്കുട : സമയക്രമം പാലിക്കാതെ അമിതവേഗതയിൽ പോകുന്ന ബസ്സുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി…