പൈപ്പ് ലൈനുകളിലെ ലീക്കുകൾ പരിഹരിക്കുന്നതിനാൽ ശനിയാഴ്ച താഴെപറയുന്നിടങ്ങളിൽ ജലവിതരണത്തിന്‍റെ ഷെഡ്യൂളിൽ തടസ്സം നേരിടും

അറിയിപ്പ് : കേരള വാട്ടർ അതോറിറ്റി നാട്ടിക സബ് ഡിവിഷൻ കീഴിലുള്ള പ്രധാന വിതരണ പൈപ്പ് ലൈനുകളിലെ ലീക്കുകൾ പരിഹരിക്കുന്നതിനാൽ ഒക്ടോബർ 7 ശനിയാഴ്ച മതിലകം, എസ്.എൻ. പുരം, പെരിഞ്ഞനം, കൈപ്പമംഗലം, എടതിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയുർ പഞ്ചായത്തുകളിൽ ജലവിതരണത്തിന്‍റെ ഷെഡ്യൂളിൽ തടസ്സം നേരിടുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page