അറിയിപ്പ് : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കൂടൽമാണിക്യം ദേവസ്വത്തിലെ പ്യൂൺ, കഴകം, ഗുരുവായൂർ ദേവസ്വത്തിലെ പാർട്ട് ടൈം സ്വീപ്പർ എന്നീ തസ്തികളിലേക്കുള്ള പൊതു ഓ.എം.ആർ പരീക്ഷ ഡിസംബർ 17 രാവിലെ 10:30 മുതൽ 12:15 വരെ തൃശ്ശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ (40% മുകളിൽ) ഉദ്യോഗാർത്ഥികൾ, അവർക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷ തീയതിക്ക് ഏഴു ദിവസം മുൻപ് ബോർഡ് ഓഫീസിൽ ഇമെയിൽ മുഖാന്തരം അപേക്ഷിക്കണം എന്ന് അറിയിപ്പിൽ പറയുന്നു കൂടുതൽ വിവരങ്ങൾക്ക് www.kdrb.kerala.gov.in എന്ന വെബ്സൈറ്റിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com