അറിയിപ്പ് : ഇരിങ്ങാലക്കുട 110 കെ വി സബ്സ്റ്റേഷൻ വാർഷിക മെയിന്റിനൻസ്മായി ബന്ധപ്പെട്ട് ഡിസംബർ 1 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 3 വരെ ഇരിങ്ങാലക്കുട 110 കെ വി സബ്സ്റ്റേഷൻ നിന്നുള്ള 11 കെ വി ഫീഡറുകളിൽ വൈദുതി തടസ്സം നേരിടുന്നതാണ് . ഇരിങ്ങാലക്കുട സബ്സ്റേഷനിലെ വൈദ്യുതി വാഹന ചാർജ് സ്റ്റേഷൻ ഈ സമയം ഭാഗികമായി മാത്രമേ പ്രവർത്തിക്കുകയുള്ളു എന്നും അസിസ്റ്റൻ്റ് എൻജിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com