സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വിദ്യഭ്യാസ അവാർഡ് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ മെമ്പർമാരുടെ മക്കൾക്ക് കഴിഞ്ഞ എസ്. എസ്. എൽ സി . , പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ്, എ ഗ്രേഡ് ലഭിച്ചവർക്ക് ബാങ്കിന്റെ ഡിസംബർ 5 ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ക്യാഷ് അവാർഡ്, മെമ്മന്റോ നൽകുന്നു.

അർഹരായവർ നവംബർ 30 ന് വൈകീട്ട് 3 മണിക്ക് മുമ്പായി ബാങ്കിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 2826581 2826741

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page