“മിന്നും മിടുക്കരും, മിനുമിനുങ്ങും മാതൃത്വവും” മമ്മി & മി കോണ്ടസ്റ്റുമായി ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂൾ

ആനന്ദപുരം : മൂന്നു മുതൽ അഞ്ചു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കും അവരുടെ അമ്മമാർക്കും പങ്കെടുക്കാവുന്ന “മിന്നും മിടുക്കരും, മിനുമിനുങ്ങും മാതൃത്വവും” മമ്മി ആൻഡ് മി കോണ്ടെസ്റ്റുമായി ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂൾ. നവംബർ 30 വ്യാഴാഴ്ച രാവിലെ 9 30ന് ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിലാണ് മത്സരങ്ങൾ നടക്കുന്നത്.

ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന മത്സരാർത്ഥിക്ക് സമ്മാനം നൽകുന്നു, കൂടാതെ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ആ പ്രോത്സാഹന സമ്മാനവും ഉണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ . ലയ, കെ.ജി കോഡിനേറ്റർ സിസ്റ്റർ കാരുണ്യ, സ്റ്റാഫ് സെക്രട്ടറി സിൻസി കെ ചെറിയാൻ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0480 2881925 9633746535

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page