വൈദ്യുതി വിതരണം തിങ്കളാഴ്ച തടസപ്പെടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാർച്ച് 27 തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ താഴെ പറയുന്നിടങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടും.

വെള്ളിലംകുന്ന്, മുരിയാട് പഞ്ചായത്ത്, കപ്പാറ കടവ്, കപ്പാറ ലിഫ്റ്റ് , പുല്ലൻ മിച്ചഭൂമി, വട്ടപ്പറമ്പ്, പൂവശേരികാവ് ടെംപ്പിൾ പൂവശേരികാവ് അമ്പല നട , അക്ഷയ റബ്ബർ, പൂവശേരികാവ് കടവ്, മുരിയാട് കപ്പേള, മുരിയാട് അണ്ടികമ്പനി, സിയോൺ ധ്യാന കേന്ദ്രം, നാസറത് കോൺവെന്റ് , സിയോൺ ഫ്ലാറ്റ് , ചകിരി കമ്പനി, വനിതാ വ്യവസായം , സിയോൺ , മൂത്താര്പടി, കുന്നത്തറ, അശോക ഓയിൽമിൽ പരിസരങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.

.

You cannot copy content of this page