സ്വിഗി ഡെലിവറി ബോയുടെ പണവും എ.ടി.എം കാർഡും മറ്റു രേഖകളും അടങ്ങിയ പേഴ്സ് യാത്രാമധ്യേ നഷ്ടപ്പെട്ടു

അറിയിപ്പ് : സ്വിഗി ഡെലിവറി ബോയുടെ പണവും എ.എടി.എം കാർഡും മറ്റു രേഖകളും അടങ്ങിയ പേഴ്സ് യാത്രാമധ്യേ നഷ്ടപ്പെട്ടു. ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം ഇദ്ദേഹം അറിയുന്നത്. രാവിലെ മുതൽ ഇരിങ്ങാലക്കുട, ചേലൂർ, പറപ്പൂക്കര, മാപ്രാണം, മേഖലയിൽ ജോലിയിൽ ഉണ്ടായിരുന്നു.

പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. പേഴ്സ് കണ്ടുകിട്ടുന്നവർ അടുത്തുള്ളപോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടണം 8891674066

You cannot copy content of this page