ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയും ഐ ഫൗണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ചു മാസം തോറും നടത്തി വരുന്ന നേത്ര തിമിര പരിശോധന ക്യാമ്പിന്‍റെ ഉദ്‌ഘാടനം ലയൺസ് ക്ലബ് അഡ്വൈസർ ജോൺസൻ കോലങ്കണ്ണി നിർവഹിച്ചു.
നേത്ര ക്യാമ്പ് ജില്ല കോർഡിനേറ്റർ പ്രസന്നൻ, ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു, ജനറൽ സെക്രട്ടറി സായ് റാം വി, മെഡിസെൽ കൺവീനർ കവിത ലീലാധരൻ, അംഗങ്ങളായ സംഗീത, ജഗദീഷ് പണിക്കവീട്ടിൽ, ടിന്റു സുഭാഷ്, അനിൽകുമാർ, മധു, ഉണ്ണി പേടിക്കാട്ടിൽ, ഐ ഫൌണ്ടേഷൻ എച്ച്.ആർ.ഓ ശിവൻ എന്നിവർ നേതൃത്വം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews