ഗസ്റ്റ് ലക്ചറർ ഒഴിവ്

അറിയിപ്പ് : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ കോമേഴ്‌സ് വിഭാഗത്തിലേക്ക് (സെൽഫ് ഫിനാൻസിങ്) ഗസ്റ്റ് ലക്‌ചററെ ആവശ്യമുണ്ട്. 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്ക് അപേക്ഷിക്കാം.

യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കുള്ള ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും.. താല്പ‌ര്യമുള്ളവർ രേഖകൾ സഹിതം ജൂൺ 10-ാം തിയതി തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മുമ്പ് കോളേജ് സെൽഫ് ഫിനാൻസിങ് ഓഫീസിൽ ഹാജ രാകണം. NET, Ph.D യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 994042456, 8547226969

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page