ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യിലെ ഓട്ടിസം സെന്ററിൽ പ്രവേശനോൽസവം നടന്നു. ഉപജില്ല വിദ്യഭ്യാസ ഓഫീസർ ഡോ. എം.സി. നിഷ ഉദ്ഘാടനം ചെയ്തു. ബി.പി.സി കെ.ആർ. സത്യപാലൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു. സ്‌പെഷ്യൽ എജ്യുകേറ്റർ ആതിര രവീന്ദ്രൻ ആമുഖമായി ഓട്ടിസം സെന്ററിലെ പരിപാടികളെ കുറിച്ച് അവതരണo നടത്തി. ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റ് കൃപ ആശംസ നേർന്നു. സ്പെഷ്യൽ എജ്യുകേറ്റർ നിഷ പോൾ കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com