ഇരിങ്ങാലക്കുട : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പരിസരവും ശുചീകരണവും വാഴ തൈകൾ നടലും സംഘടിപ്പിച്ചു.
ഡോ. അസീന, നേഴ്സിങ്ങ് സൂപ്രണ്ട് ഉമാദേവി പി, ഡപ്പുട്ടി നേഴ്സിങ്ങ് സൂപ്രണ്ട് ഇന്ദിരി, ലിൻസി വി.ഒ, സീനിയർ നേഴ്സിങ്ങ് ഓഫീസർ സുനീറ ടി.കെ , നേഴ്സിങ്ങ് ഓഫീസർ പദ്മജ സി.വി, പി എസ് കെ ഹസീന, ദീപ, ഡാറ്റ എൻട്രി ശ്രീ അജിത്, ശ്രീദേവി, നിമിഷ, രാധ, സദാനന്ദൻ, തനൂജ, സുനിത കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. സിസ്റ്റർ റോസ് ആന്റോ, എൻ.എസ്.എസ് ലീഡേഴ്‌സായ സ്വരൂപ് കെ.ജെ, കെ അപർണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews