വൈക്കം സത്യാഗ്രഹം നൂറാം വാർഷികം : ഞായറാഴ്ച ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ ഡോ. സുനിൽ പി. ഇളയിടം സംസാരിക്കുന്നു

ഇരിങ്ങാലക്കുട : വൈക്കം സത്യാഗ്രഹം നൂറാം വാർഷികത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ ‘വൈക്കം സത്യാഗ്രഹം 100 വർഷം പിന്നിടുമ്പോൾ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

ഡിസംബർ 10 ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ ഡോ. സുനിൽ പി. ഇളയിടം വിഷയം അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. പ്രൊഫ. സാവിത്രി ലക്ഷ്മണൽ, ഡോ.കെ.പി. ജോർജ്ജ്, പി.തങ്കം ടീച്ചർ എന്നിവർ സംസാരിക്കും.

continue reading below...

continue reading below..

You cannot copy content of this page