ഇരിങ്ങാലക്കുട : കേരള വനം വകുപ്പ് ചാലക്കുടി ഡിവിഷന്റെ നേതൃത്വത്തിൽ “കുരുവിക്ക് ഒരു കൂട്” പദ്ധതിക്ക് തുടക്കമായി. വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. എൽ. പി. സ്കൂളിൽ നടത്തി. പ്രധാന അധ്യാപിക അസീന പി ബി ഉദ്ഘാടനം ചെയ്തു.
എ ഇ ഓ ഡോ എം.സി നിഷ മുഖ്യാതിഥിയായി. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ശോഭൻ ബാബു സ്വാഗതം പറഞ്ഞു. ബി.പി.സി കെ ആർ സത്യപാലൻ ആശംസകൾ അറിയിച്ചു. കുട്ടികൾ, അധ്യാപകർ, ബി ആർ സി സ്റ്റാഫ് എന്നിവർ പങ്കെടുത്തു. അധ്യാപിക ലുബ്ന കെ നാസർ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

