കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വർഷം റവന്യൂ റിക്കവറി നടപടികൾ ഇല്ലാതെ 100 % നികുതി പിരിവ് നേട്ടം കൈവരിച്ചു. ഈ നേട്ടം കൈവരിക്കുന്ന തൃശ്ശൂർ ജില്ലയിലെ ആദ്യ പഞ്ചായത്തും സംസ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഗ്രാമപഞ്ചായത്തുമാണ്.
കൈവരിക്കുന്നതിന് പ്രവർത്തിച്ച പ്രസിഡണ്ട്, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി, ജീവനക്കാർ, നികുതിപിരിവ് നേട്ടം കൈവരിക്കുന്നതിന് സഹായിച്ച കാട്ടൂർ ഗ്രാമപഞ്ചായത്തിലെ നികുതിദായകര് എന്നിവരെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അഭിനന്ദിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive