ഇരിങ്ങാലക്കുട : തൃശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘം (ട്രാൻഡ്) പ്രസിഡന്റായി അജോ ജോണിനെ തെരഞ്ഞെടുത്തു. അജിത് കുമാർ കീരാത്ത് വൈസ് പ്രസിഡന്റ് ആയും, ബോർഡ് അംഗങ്ങളായി ഡോ. ജോസഫ് ലിജോ, വിജയൻ ചിറ്റേത്ത്, ജോഷി ചാക്കോ, ബഷീർ എം.എ, ഇബ്രാഹിം കളക്കാട്ട്, രാമചന്ദ്രൻ ആചാരി, പിതാബരൻ വി, ബാബു കോടശേരി, ഹാജിറ റഷീദ്, പ്രീതി സുധീർ, ഷൈനി പനോക്കിൽ എന്നിവരെ തിരഞ്ഞെടുത്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews