കരുവന്നൂർ : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 9 മണിക്ക് മാപ്രാണം. ശ്രീ പി.കെ. ചാത്തൻമാസ്റ്റർ സ്മാരക ഹാളിൽ ചേരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. പൊതുയോഗത്തിന് എത്തുന്നവർ ബാങ്ക് ഐ ഡി കാർഡ്, വായ്‌പ പാസ്ബുക്ക് ഇതിൽ ഏതെങ്കിലും നിർബന്ധമായി കൊണ്ടുവരണമെന്നും അറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



