കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ITU ബാങ്ക് യൂണിറ്റ് കമ്മിറ്റി യാത്രയേയ്പ്പ് നല്കി

ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) ITU ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ITU ബാങ്ക് ജീവനക്കാരനായ ഷാജു സി എ ക്ക് യാത്രയെയ്പ്പ് നല്കി.

continue reading below...

continue reading below..KUBSO ITU ബാങ്ക് യൂണിറ്റ് പ്രസിഡന്റ് കെ പി സെബാസ്റ്റ്യൻ അധ്യക്ഷതയിൽ ചേർന്ന യോഗം ITU ബാങ്ക് ചെയർമാനും കെ പി സി സി മുൻ ജനറൽ സെക്രട്ടറിക്കൂടിയായ എം പി ജാക്ക്സൺ ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജാ സഞ്ജീവ്കുമാർ, ഐ ടി യു ബാങ്ക് വൈസ് ചെയർമാൻ അഡ്വ പി ജെ തോമസ് KUBSO സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു എം ആർ , KUBSO സംസ്ഥാന ഓർഗനൈസിൻ ജനറൽ സെക്രട്ടറി ജോയ് എൻ ജെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സമ്മേളനത്തിൽ KUBSO ഐ ടി യു ബാങ്ക് യൂണിറ്റ് സെക്രട്ടറി ടോം എം ജെ സ്വാഗതവും KUBSO ഐ ടി യു ബാങ്ക് യൂണിറ്റ് ട്രഷറർ കലേഷ് എം കെ നന്ദിയും പറഞ്ഞു.

You cannot copy content of this page