ഇരിങ്ങാലക്കുട : സന്നദ്ധ സംഘടനയായ നീഡ്സിന്‍റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ പാദസ്പർശം ഏറ്റ ഇരിങ്ങാലക്കുട റസ്റ്റ് ഹൗസിൽ അതിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ മുന്നിൽ ഗാന്ധിജയത്തി ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
നീഡ്സ് പ്രസിഡൻറ് അഡ്വ. തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ. എസ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നിഡ്സ് വൈസ് പ്രസിഡൻറ്. അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ കെ മുഹമ്മദാലി. കെ പി ദേവദാസ്. ജോൺ ഗ്രേഷ്യസ്. പി ആർ സ്റ്റാൻലി എന്നിവർ സംസാരിച്ചു. നീഡ്സ് വൈസ് പ്രസിഡൻറ് പ്രൊഫ. ആർ ജയറാം സ്വാഗതവും കൺവീനർ സി എസ് അബ്ദുൽഹഖ് നന്ദി രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com