യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

ജോമോൻ ജോസ് , അജയ് ബി മേനോൻ,ഷിൻസ് വടക്കൻ, ടോം ജെ മാമ്പിള്ളി,ഡേവിസ്,അഷ്‌കർ, ഗിഫ്‌സൺ, അനന്തകൃഷ്ണൻ, ജെറോൺ, ജിയോ ജസ്റ്റിൻ, വിജിത്ത്, വിനു ജോർജ് എന്നിവർ പങ്കെടുത്തു.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page