ഇരിങ്ങാലക്കുട : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി മന്ദിരത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡൻറ് സോമൻ ചിറ്റേത്ത്. നഗരസഭ ചെയർപേഴ്സൺ സുജാസഞ്ജീവ് കുമാർ. ഡി.സി.സി ജനറൽ സെക്രട്ടറി സോണിയ ഗിരി. നഗരസഭാ വൈസ് ചെയർമാൻ ടി.വി ചാർളി, മണ്ഡലം പ്രസിഡൻറ് ജോസഫ് ചാക്കോ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ദീൻ കളക്കാട്, മണ്ഡലം പ്രസിഡൻറ് ശ്രീരാം ജയപാലൻ, ജോമോൻ, ഷിൻസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews