ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷൻ 20-ാം വാർഷികാഘോഷം നടനകൈരളി ഡയറക്ടർ വേണുജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർ സ്മിത കൃഷ്ണകുമാർ, സി. ചന്ദ്രൻ, ദുർഗ്ഗ ശ്രീകുമാർ, ജയന്തി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews