നിര്യാതനായി : ശിവദാസ് (69)

ഇരിങ്ങാലക്കുട : തളിയകാട്ടില്‍ ലൈനില്‍ “ശ്രേയ ” യില്‍ കണ്ടമ്മാട്ടില്‍ തങ്കമ്മ മകന്‍ ശിവദാസ് (69) നിര്യാതനായി. ദുബായ് ഓവർസീസ് എ.എസ്.ടി കമ്പനിയിൽ ആയിരുന്നു ജോലി.

സംസ്കാരം ഒക്ടോബർ 3 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുക്തിസ്ഥാനില്‍. ഭാര്യ പരേതയായ പാഴാട്ട് സുജാത. മക്കള്‍: അഞ്ചു സന്ദീപ്, അഭിഷേക് ദാസ്. മരുമക്കൾ : സന്ദീപ് മേനോന്‍. പേരക്കുട്ടികൾ : ശ്രേയ, ശ്രിയ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page