കംപ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് സെൻ്റ് ജോസഫ്‌സ് കോളേജിൽ അദ്ധ്യാപക ഒഴിവ്

അറിയിപ്പ് : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് (സെൽഫ് ഫിനാൻസിങ്) അദ്ധ്യാപകരെ ആവശ്യമുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഷയമായി പഠിച്ചവർക്ക് മുൻഗണന. താല്പര്യമുള്ളവർ രേഖകൾ സഹിതം 2024 ജൂൺ 10-ാം തിയതി തിങ്കളാഴ്ച്ച രാവിലെ 11.00 മണിക്ക് മുമ്പ് മുമ്പ് കോളേജ് സെൽഫ് ഫിനാൻസിങ് ഓഫീസിൽ ഹാജരാകണം. NET, Ph.D യോഗ്യതയുള്ളവർക്ക് മുൻഗണന. Contact No. 9497656978,7994042456

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page