ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ (ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ്) ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

അറിയിപ്പ് : ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ സ്കൂളിൽ 2024- 25 അധ്യയന വർഷത്തേക്ക് വൊക്കേഷണൽ ടീച്ചർ (ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വെറ്റിനറി സയൻസിൽ ബിരുദമുള്ള അപേക്ഷകർ ജൂൺ 13 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് അസ്സൽ രേഖകൾ സഹിതം വി.എച്ച്.എസ്.ഇ ഓഫീസിൽ ഹാജരാകേണ്ടതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page