ജെ.സി.ഐ ഇന്റർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ഇന്റർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് പ്രോഗ്രാം ഡയറക്ടർ ജോജോ മാടവനക്ക് ഫുട്ബോൾ നൽകി ഉദ്ഘാടനം ചെയ്തു.

ജെ.സി.ഐ. പ്രസിഡന്റ് ഡിബിൻ അമ്പൂക്കൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറർ സോണി സേവ്യർ, മുൻ പ്രസിഡന്റുമാരായ ലിയോ പോൾ, ഡയസ് കാരാത്രക്കാരൻ, ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ഡയസ് ജോസഫ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page