കുടിവെളള വിതരണം തടസപ്പെടും

കാറളം ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റ പണികൾ തുടരുന്നതിനാൽ ജൂലായ് 12 ബുധനാഴ്ച കൂടി കാട്ടൂർ, കാറളം, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലേക്കള്ള കുടിവെളള വിതരണം പൂർണ്ണമായി തടസ്സപ്പെടുന്നതാണ് എന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

You cannot copy content of this page