ജില്ലാ സെൻട്രൽ സഹോദയ കാലോത്സവത്തിൽ കാറ്റഗറി 4 ൽ കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അമിത്ത് സുരേഷ്

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ സെൻട്രൽ സഹോദയ കാലോത്സവത്തിൽ കാറ്റഗറി 4 ൽ കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അമിത്ത് സുരേഷ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഭാരതനാട്യത്തിലും കുച്ചിപ്പുടിയിലും സ്റ്റേറ്റ് ഫസ്റ്റ് നേടിയിരുന്നു. ഡോ രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. നാട്ടുവനാർ ഡോ ജോയ് കൃഷ്ണൻ ആണ് ഗുരു. ഇരിങ്ങാലക്കുടയിലും മാളയിലും കലാക്ഷേത്ര ഡാൻസ് & മ്യൂസിക് ലേർണിംങ് സെൻറർ നൃത്ത സ്ഥാപനം നടത്തി വരുന്ന രാജി സുരേഷിന്റെയും സി.ഐ സുരേഷിന്റെയും മകനാണ് അമിത്ത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page