അധ്യാപക ഒഴിവ്

കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ. യു.പി.സ്കൂളില്‍ എല്‍.പി. വിഭാഗം ജൂനിയര്‍ അറബി, എല്‍.പി., യു.പി. തസ്തികയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന താത്കാലിക ഒഴിവുകള്‍ എന്നിവയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കൂടിക്കാഴ്ചക്കായി ചൊവ്വാഴ്ച രാവിലെ 11 – ന് സ്കൂള്‍ ഓഫീസില്‍ ഹാജരാകണം

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page